തമിഴ്നാട്ടിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം | Oneindia Malayalam

2019-02-21 805

The Congress is likely to have 9 of the 39 Lok Sabha seats in Tamil Nadu and the lone seat in Puducherry. Of the rest, DMK will contest 20 to 25 seats and the balance will go to smaller allies.
തമിഴ്നാട്ടിൽ ഭരണ കക്ഷിയായ അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യകക്ഷികളായതിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും സഖ്യം പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഉൾപ്പെടെ 40 സീറ്റുകളിലാണ് കോൺഗ്രസ്-ഡിഎംകെ സഖ്യം മത്സരിക്കുന്നത്